കുഴപ്പം മമ്മൂട്ടിയുടേയായിരുന്നില്ല, പൊട്ടിയ സിനിമകളുടേതായിരുന്നു എന്ന് അടിവരയിടുന്ന ഒരു പ്രകടനത്തോടെ മലയാളത്തിന്റെ മഹാനടന്‍ ആരാധകര്‍ക്ക് ആശ്വാസമാകുന്ന കാഴ്ചയാണ് കുഞ്ഞനന്തന്റെ കട എന്ന പുതിയ സിനിമ. ആദാമിന്റെ മകന്‍ അബുവിന്റെ പേര് കളയുന്ന ഒന്നും സലിം അഹമ്മദ് കുഞ്ഞനന്തന്റെ കടയിലും നിറച്ചിട്ടില്ല എന്നതും ഈ ബഡ്ജറ്റ് ചിത്രത്തിന്റെ വിജയത്തിന് ഇരട്ടിമധുരമാകുന്നു. ഫാന്‍സ് കാണാത്തത് കൊണ്ട് മാത്തുക്കുട്ടി തോറ്റു
Read Full Story
Read Full Story
No comments:
Post a Comment