മലയാളത്തില്‍ ന്യൂജനറേഷന്‍ സിനിമകളുടെ സൃഷ്ടാവ് എന്നാണ് അനൂപ് മേനോന്‍ അറിയപ്പെട്ടുന്നത്. അഭിനേതാവും തിരക്കഥാകൃത്തും ഗാനരചയ്താവുമെല്ലാമാണെങ്കിലും തെറി സിനിമകള്‍ ഒരുക്കി, അതിന് ന്യൂജനറേഷന്‍ എന്ന ലേബലും നല്‍കി അനൂപ് ഇറക്കിയ ചിത്രങ്ങള്‍ പ്രശംസയെക്കാളേറെ വിമര്‍ശനങ്ങളാണ് വാങ്ങിക്കൂട്ടിയത്. എങ്കിലും അനൂപ് എന്ന നടനുള്ള കഴിവ് തന്നെയാണ് സഹനടനില്‍ നിന്ന് നടനായും തിരക്കാഥാകൃത്തായും ഗാനരചയ്താവായും അദ്ദേഹത്തെ ഇവിടവരെ എത്തിച്ചത്. അതുകൊണ്ട്
Read Full Story
Read Full Story
No comments:
Post a Comment