പല പ്രത്യേകതകളുമായിട്ടാണ് സിനിമകളില്‍ പുതുമുഖ താരങ്ങള്‍ എത്താറുള്ളത്. ചിലര്‍ സിനിമയിലെ കുടുംബപാരമ്പര്യത്തിന്റെ മഹിമയുമായിട്ടായിരിക്കും എത്തുന്നത്. മറ്റു ചിലരാകട്ടെ മോഡലിങ്ങിലെയും ആങ്കറിങ്ങിലെയും മികവുമായിട്ടായിരിക്കും സിനിമയില്‍ അരങ്ങേറുന്നത്. ഇനിയും ചിലരുണ്ട് ബാലതാരങ്ങളായി എത്തി സിനിമയ്‌ക്കൊപ്പം എക്കാലത്തും യാത്രചെയ്യുന്നവര്‍ അങ്ങനെ ഒട്ടേറെ താരങ്ങളുണ്ട് ബോളിവുഡില്‍. ബാലതാരങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഇവര്‍ വിവിധ പ്രായങ്ങളില്‍പല കഥാപാത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്നുണ്ട്. ശ്രീദേവി, അമീര്‍
Read Full Story
Read Full Story
No comments:
Post a Comment