മലയാളത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ച പടമായിരുന്നു ട്രാഫിക്ക്. അവയവദാനത്തിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയെടുത്ത ട്രാഫിക്ക് ഈ അടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ഇപ്പോള്‍ ട്രാഫിക്കിന്റെ ഹിന്ദിപ്പതിപ്പ് ഒരുങ്ങുകയാണ്. ട്രാഫിക്ക് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നതും വലിയ വാര്‍ത്തതന്നെയാണ്. ചിത്രത്തില്‍ നികിത തുക്രല്‍ അഭിനയിക്കുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇന്നത്തെ യുവസൂപ്പര്‍താരം
Read Full Story
Read Full Story
No comments:
Post a Comment