ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാന്റെ ആദ്യത്തെ ട്രെയിലര്‍ വിനായക ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 9ന് പുറത്തിറങ്ങും. രജനിയുടെ മകളും സംവിധായകയുമായ ഐശ്വര്യയാണ് ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചത്. ഐശ്വര്യയുടെ ആദ്യത്തെ സംവിധാന സംരംഭമാണ് കൊച്ചടിയാന്‍. കാന്‍ ഫെസ്റ്റിവലില്‍ വെച്ച് ട്രെയിലര്‍ പുറത്തിറക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം. കാനില്‍ രജനീകാന്ത് തന്നെ ഇത് നിര്‍വ്വഹിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും
Read Full Story
Read Full Story
No comments:
Post a Comment