മമ്മൂട്ടിയുടെ പുതു ചിത്രം കുഞ്ഞനന്തന്റെ കട മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ നായിക നൈല ഉഷയും വലിയ സന്തോഷത്തിലാണ്. അരങ്ങേറ്റം ചിത്രം മികച്ച ഹിറ്റായി മാറുന്നതിന്റെ സന്തോഷത്തിലാണ് നൈല. ദുബൈയില്‍ താമസിക്കുന്ന നൈലയെന്ന റേഡിയോ ജോക്കി വളരെ യാദൃശ്ചികമായിട്ടാണ് സിനിമയിലെത്തുന്നത്. കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് നൈല എത്തിയിരിക്കുന്നത്. അരങ്ങേറ്റ
Read Full Story
Read Full Story

No comments:
Post a Comment