ബോളിവുഡിന്റെ എക്കാലത്തെയും മികച്ച പ്രണയജോഡികളില്‍ ഒന്നാണ് അമിതാഭ് ബച്ചന്‍-രേഖ ടീം. എണ്‍പതുകളില്‍ ഈ പ്രണയജോഡികളുടെ വസന്തമായിരുന്നു ബോളിവുഡില്‍ കാണാന്‍ കഴിഞ്ഞത്. 1981ല്‍ ഇറങ്ങിയ സില്‍സില എന്ന ചിത്രത്തിലായിരുന്നു ഇവര്‍ അവസാനമായി ജോഡികളായി അഭിനയിച്ചത്. പിന്നീട് അമിതാഭും രേഖയും ഒന്നിച്ചഭിനയിച്ചില്ല, ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയില്‍ ബച്ചന്റെ ഭാര്യ ജയ ബച്ചന് അനിഷ്ടമുണ്ടായതാണ് ഇതിന് കാരണമെന്നും. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും
Read Full Story
Read Full Story
No comments:
Post a Comment