മോഹന്‍ലാലും-പ്രിയദര്‍ശനും ഒന്നിച്ച കാലാപാനിയെന്ന ചിത്രം മനോഹരമായ ഒരു ചരിത്ര സിനിമയായിരുന്നു. ചരിത്രകഥയ്‌ക്കൊപ്പം പ്രണയവും സംഗീതവുമെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തൊരുക്കിയ ചിത്രം എക്കാലത്തെയും മികച്ച സിനിമാനുഭവമാണ്. പിന്നീട് ഇത്ര മനോഹരമായ ഒരു ലാല്‍-പ്രിയന്‍ ചിത്രം ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. പ്രിയനും ലാലും ചേര്‍ന്ന് മറ്റൊരു ചരിത്ര സിനിമയ്ക്ക് തയ്യാറെടുക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. ഗീതാഞ്ജലിയെന്ന പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം ഈ
Read Full Story
Read Full Story
No comments:
Post a Comment