നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ രണ്ടാം നായികയായി അരങ്ങേറ്റം നടത്തുമ്പോള്‍ അസിന്‍ തന്നെ വിചാരിച്ചുകാണില്ല ചലച്ചിത്രലോകത്തെ തന്റെ യാത്ര തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ ചെന്നു നില്‍ക്കുമെന്ന്. ബോളിവുഡിലും മികച്ച താരമെന്ന് പേരെടുത്തുകഴിഞ്ഞ അസിന്റെ സിനിമാ അരങ്ങേറ്റത്തിന് പന്ത്രണ്ട് വയസ് പൂര്‍ത്തിയായിരിക്കുകയാണ്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും അസിന്‍ നടിയെന്ന നിലയില്‍ പേരെടുത്തത് തമിഴകത്താണ്. പിന്നീട് തെലുങ്കിലേയ്ക്കും ചുവടുവച്ച
Read Full Story
Read Full Story
No comments:
Post a Comment