കുങ്കുമപ്പൂവ് എന്ന ഒരൊറ്റ ടിവി പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് നര്‍ത്തിക കൂടിയായ ആശ ശരത്ത്. കുങ്കുമപ്പൂവിലെ വില്ലത്തിയും സ്‌നേഹനിര്‍ഭരയുമായ അമ്മ വേഷത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടക്കേടും സ്‌നേഹവും ഒരേപോലെ ലഭിച്ചതാരമാണ് ആശ. കുങ്കുമപ്പൂവിലെ പ്രകടനം തന്നെയാണ് ആശയ്ക്ക് സിനിമയില്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. ബഡ്ഡി, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ആശ വീണ്ടും ഒരു പ്രധാന കഥാപാത്രമായി
Read Full Story
Read Full Story

No comments:
Post a Comment