സുസ്മിത സെന്നിന്‍റെ കാമുകന്‍മാര്‍

Wednesday, 30 October 2013

സുസ്മിത സെന്നിന്‍റെ ജീവിതം ഒരു ജീവിതം തന്നെയാണ്.' നടിയോട് അസൂയയുള്ള ചില ബോളിവുഡ് സുന്ദരിമാര്‍ ഇടയ്ക്ക് പറയുന്നതാണീ വാക്കുകള്‍.വയസ്സ് 37 കഴിഞ്ഞെങ്കിലും സുസ്മിത ഇപ്പോഴും ഇങ്ങനെ പ്രണയിച്ച് നടക്കുന്നത് ചിലര്‍ക്ക് അത്ര പിടിയ്ക്കുന്നില്ല. സുസ്മിതയുടെ ജീവിത്തില്‍ ഇതിവരെ ഒട്ടേറെ പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. 20 കാരന്‍ മുതല്‍ 50 വയസ്സുകാരന്‍വരെ സുഷിന്‍റെ കാമുകനായിട്ടുണ്ട്, സിനിമയില്ല കേട്ടോ ജീവിതത്തില്‍.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog