യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്, പ്രത്യേകിച്ചും സ്വന്തം വാഹനത്തില്‍ ഉലകം ചുറ്റുകയെന്നത്. ഇരുചക്രവാഹനങ്ങളില്‍ ലോകം ചുറ്റിയവരുടെയും കടലില്‍ ഒറ്റയ്ക്ക് തോണിതുഴഞ്ഞവരുടെയുമെല്ലാം കഥകള്‍ അതിശയിപ്പിക്കുന്നതാണ്. ഓരോ യാത്രവിവരണങ്ങളില്‍ ആകൃഷ്ടരായി പുത്തന്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ നിരവധിയാണ്. സിനിമാക്കാരെ സംബന്ധിച്ച് യാത്രകള്‍ ജോലിയുടെ ഭാഗമാണ്. സംവിധായകരാണെങ്കില്‍ ഒരു പുതിയ ചിത്രമെടുക്കുമ്പോള്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടിയും മറ്റുമായി ഒട്ടേറെ യാത്രകള്‍ നടത്തേണ്ടിവരും. അതുകൊണ്ടുതന്നെ
Read Full Story
Read Full Story

No comments:
Post a Comment