സംവിധായകന്‍ രൂപേഷ് പോള്‍ കഥയും തിരക്കഥയും ഒരുക്കിയ കാമസൂത്ര ത്രിഡി അടുത്ത വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിനായുള്ള കണ്ടന്‍ഷന്‍ പട്ടികയില്‍ ഇടം പിടിച്ചു. മികച്ച സിനിമ, ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച സിനിമാ വിഭാഗത്തില്‍ 289 സിനിമകള്‍ കണ്ടന്‍ഷന്‍ പട്ടികയില്‍ ഉണ്ട്. ഇതില്‍ നിന്നാണ് അഞ്ചെണ്ണം ഓസ്‌കാര്‍ നോമിനേഷന്‍
Read Full Story
Read Full Story

No comments:
Post a Comment