ആന്‍ഡ്രിയ ആകെ വിഷമത്തിലാണ്. എങ്ങോട്ടുതിരിഞ്ഞാലും തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കണ്ടു കേട്ടും മടുത്തുവെന്നാണ് താരം പറയുന്നത്. എന്തിനാണ് ദൈവം തന്നോടിങ്ങനെ ശത്രുതകാണിയ്ക്കുന്നതെന്ന് താന്‍ സ്വയം ചോദിച്ചുപോവുകയാണെന്നും ആന്‍ഡ്രിയ പറയുന്നു. ആന്‍ഡ്രിയ ആദ്യം അകപ്പെട്ട ഗോസിപ്പ് ഗായകന്‍ അനിരുദ്ധ് രവിചന്ദുമായുള്ള പ്രണയമായിരുന്നു. ഇവര്‍ രണ്ടുപേരുമൊന്നിച്ച് ഒരു ചടങ്ങിനിടെ ചുംബിയ്ക്കുന്ന ചിത്രം നെറ്റില്‍ ആകെ പരക്കുകയും ഏറെനാള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇത്
Read Full Story
Read Full Story

No comments:
Post a Comment