ദുല്‍ഖറില്‍ ഞാന്‍ എന്നത്തന്നെ കണ്ടു: പ്രണവ് മോഹന്‍ലാല്‍

Tuesday, 17 December 2013

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ എപ്പോഴും ആരാണ് കേമന്‍ എന്ന കാര്യത്തില്‍ തമ്മിലടിയും അഭിപ്രായഭിന്നതകളുമായി കഴിയുകയാണെങ്കിലും താരങ്ങള്‍ രണ്ടുപേരും എന്നും നല്ല അടുപ്പത്തിലാണ്. അവരുടെ കുടുംബാംഗങ്ങളുടെ കാര്യവും അങ്ങനെതന്നെ. സൂപ്പറുകള്‍ മാത്രമല്ല അവരുടെ മക്കളും പരസ്പരം നല്ല സ്‌നേഹത്തിലാണ്. അല്ലെങ്കില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തനിയ്ക്ക് ചേട്ടനെപ്പോലെയാണ് എന്ന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog