പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷമാണ് 2013. സെല്ലുലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ് എന്നീ അഭിനയിച്ച മൂന്ന് ചിത്രങ്ങളും തിയേറ്ററില്‍ മികച്ച അഭിപ്രായങ്ങളാണ് നേടിയത്. ഈവര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം നല്‍കുമ്പോള്‍ സെല്ലുലോയ്ഡിലെയും മെമ്മറീസിലെയും അഭിനയം കണക്കിലെടുത്ത് പൃഥ്വിരാജിന്റെ പേര് നോമിനേറ്റ് ചെയ്യാവുന്നതാണ്. അപ്പോള്‍ മുംബൈ പോലീസോ
Read Full Story
Read Full Story

No comments:
Post a Comment