ഇതുവരെ മോശം സമയത്തിലൂടെ കടന്നുപോകുകയായിരുന്ന മോഹന്‍ലാലിന് ഇനി ആശ്വാസ നാളുകള്‍. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം വന്‍ ഹിറ്റിലേക്കു കുതിക്കുന്നതോടൊപ്പം അതിലും വലിയൊരു ഹിറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ദക്ഷിണേന്ത്യ. അതെ ലാലിനൊപ്പം ഇളയ ദളപതി വിജയ് ആദ്യമായി അഭിനയിക്കുന്ന ജില്ലയും റിലീസ് ചെയ്യുന്നതോടെ വീണ്ടും ലാലിന്റെ ദിനങ്ങള്‍ തന്നെ വന്നെത്തുമെന്ന് ഉറപ്പായി. ജനുവരി പത്തിനാണ് ജില്ല
Read Full Story
Read Full Story

No comments:
Post a Comment