ഇത് റോഡ് മൂവികളുടെ കാലമാണല്ലോ. ട്രാഫിക്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നിവയ്ക്കുശേഷം ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. ഫഹദ് ഫാസില്‍ ആദ്യമായി റോഡ് മൂവിയില്‍ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ടിതിന്. വാസുദേവ സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ശ്രീനിവാസന്‍, മൈഥിലി, ഇഷാ തല്‍വാര്‍, ലെന എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഒരേ
Read Full Story
Read Full Story

No comments:
Post a Comment