വളരെ ചുരുക്കം ചില ചിത്രങ്ങളിലൂടെ മികച്ച നടിയെന്ന് പേരുനേടിയ താരമാണ് മിയ ജോര്‍ജ്ജ്. ചേട്ടായീസിലെ നായികവേഷത്തോടെയാണ് മിയ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മെമ്മറീസ്, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകനടത്തിനും മിയയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചു. റിലീസാകാനിരിക്കുന്ന സലാം കാശ്മീര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ മിയ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തിനൊപ്പം തന്നെ തമിഴകത്തും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് മിയയിപ്പോള്‍. അമര കാവിയം എന്ന
Read Full Story
Read Full Story

No comments:
Post a Comment