വീട്ടില്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രസ് എക്‌സൈസ് വകുപ്പ് നടത്തിയ റെയ്ഡിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് ദിലീപ്. താന്‍ നിയമങ്ങള്‍ അനുസരിക്കാറുള്ള ആളാണെന്നും കണക്കുകളെല്ലാം നോക്കുന്നത് ഓഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരാണെന്നും ദിലീപ് പറഞ്ഞു. പതിനെട്ടുവര്‍ഷം കഷ്ടപ്പെട്ട് സമ്പാദിച്ച പണം മാത്രമാണ് കയ്യിലുള്ളത്. ചില ചാനലുകാര്‍ പറഞ്ഞത് കള്ളക്കടത്ത് നടത്തിയാണ് ഞാന്‍ പണം സമ്പാദിച്ചതെന്നാണ്. ഇത്തരം കാര്യങ്ങള്‍ വല്ലാതെ
Read Full Story
Read Full Story

No comments:
Post a Comment