ബോളിവുഡില്‍ വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് മുന്‍ലോകസുന്ദരി പാര്‍വ്വതി ഓമനക്കുട്ടന്‍. കാര്‍ത്തിക് സുബ്ബരാജിന്റെ ഹിറ്റ് ചിത്രം പിസയുടെ ഹന്ദി റീമേക്കിലാണ് പാര്‍വ്വതി അഭിനയിക്കുന്നത്. തമിഴില്‍ രമ്യ നമ്പീശന്‍ ചെയ്ത റോളാണ് ഹിന്ദിയില്‍ പാര്‍വ്വതി ചെയ്യുന്നത്. വിജയ് സേതുപതിയുടെ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഓബ്‌റോയിയാണ്. പിസ കടയില്‍ ജോലിചെയ്യുന്ന യുവാവിന്റെയും ഹൊറര്‍ നോവലിന് പറ്റിയ ആശയം അന്വേഷിച്ച് നടക്കുന്ന
Read Full Story
Read Full Story

No comments:
Post a Comment