ലാലേട്ടനെ എടായെന്ന് വിളിയ്ക്കാന്‍ മടിതോന്നി: ഷാജോണ്‍

Tuesday, 24 December 2013

ഹാസ്യതാരമെന്ന സ്ഥിരം ലേബലില്‍ നിന്നും മാറി വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്ത് വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഷാജോണ്‍. അടുത്തിടെയായി പലചിത്രങ്ങളിലും ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച ഷാജോണിന്റെ ദൃശ്യത്തിലെ വേഷപ്പകര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ അളിഞ്ഞ സ്വഭാവക്കാരനായ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന വില്ലനെ ഷാജോണ്‍ മികച്ചതാക്കി മാറ്റിയെന്നകാര്യത്തില്‍ പ്രേക്ഷകരില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog