വലിയൊരു ഇടവേളയ്ക്കുശേഷം മലയാളസിനിമയില്‍ മീരാ ജാസ്മിന്‍ കാലം തിരിച്ചെത്തുകയാണ്. മീര നായികയാകുന്ന ഒന്നിലേറെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ പ്രധാനപ്പെട്ടൊരു ചിത്രമാണ്. ഇതിനുമപ്പുറം. പ്രണയത്തിന്റെ പേരില്‍ എടുത്തുചാടിയ ഒരു പെണ്ണിന്റെ ജീവിതത്തിലുണ്ടാകുന്ന തിക്താനുഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം. രുക്മിണിയെന്ന കയര്‍ തൊഴിലാളിയായിട്ടാണ് ചിത്രത്തില്‍ മീര അഭിനയിക്കുന്നത്. നവാഗതനായ മനോജ് ആലുങ്കല്‍ കഥയെഴുതി സംവിധാനം
Read Full Story
Read Full Story

No comments:
Post a Comment