രാഷ്ട്രീയത്തിലേയ്ക്ക് ഞാനില്ല: ജയസൂര്യ

Tuesday, 24 December 2013

സ്വന്തം ചെലവില്‍ കല്ലിട്ട് റോഡിലെ കുഴിയടച്ചതോടെ നടന്‍ ജയസൂര്യ വലിയ വിവാദത്തിലാവുകയും അതേസമയം തന്നെ സോഷ്യല്‍നെറ്റ്വര്‍ക്കുകളിലും മറ്റും ജനപ്രിയതാരമാവുകയും ചെയ്തിരുന്നു. സംഭവം വിവാദമായപ്പോള്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി പറഞ്ഞത് ജയസൂര്യ ശ്രദ്ധനേടാനും വാര്‍ത്തയുണ്ടാക്കാനും വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു. പക്ഷേ നടനായ ജയസൂര്യയ്ക്ക് മറ്റു വഴികളിലൂടെ ജനശ്രദ്ധയുണ്ടാക്കേണ്ടകാര്യമുണ്ടോയെന്ന് ഇതിന് മറുചോദ്യമുയരുകയും ചെയ്തു. അന്നത്തെ സംഭവം കഴിഞ്ഞപ്പോള്‍ ചിലര്‍ക്കെല്ലാം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog