2013ല്‍ പ്രഖ്യാപിക്കപ്പെട്ട ഒട്ടേറെ പുതിയ ചിത്രങ്ങളുണ്ട് സൂപ്പര്‍താരം മോഹന്‍ലാലിന്. ഇതില്‍ മിക്കവയും 2014ലെ വന്‍ വിജയങ്ങളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ്. 2013 മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര മികച്ചൊരു വര്‍ഷമായിരുന്നു. എന്നാല്‍ വര്‍ഷാവസാനത്തിലെത്തിയ ദൃശ്യം മൊത്തം വര്‍ഷത്തിന്റെയും കുറ്റം തീര്‍ക്കുന്ന തരത്തിലുള്ള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ 2014ലെ പ്രൊജക്ടുകളിലെല്ലാം ലാല്‍ മാറ്റം വരുത്താന്‍പോകുന്നുവെന്നാണ്‌കേള്‍ക്കുന്നത്. നേരത്തേ കരാറിലൊപ്പുവച്ച ചിത്രങ്ങളില്‍
Read Full Story
Read Full Story

No comments:
Post a Comment