തെന്നിന്ത്യന്‍ സുന്ദരി തൃഷയ്ക്ക് ആരാധകരേറെയാണ്. ഒട്ടേറെ ഹിറ്റുകളാണ് തമിഴകത്ത് തൃഷ ചെയ്തിട്ടുള്ളത്. അടുത്തകാലത്തായി എല്ലാവരും തൃഷയോട് ചോദിക്കുന്നത് എന്നാണ് വിവാഹം എന്ന ചോദ്യമാണ്. തൃഷയാണെങ്കില്‍ പതിവായി പ്രണയഗോസിപ്പുകളില്‍ പെടാറുള്ളൊരു താരമല്ല. എന്നുവച്ച് തൃഷയ്ക്ക് ആരോടും പ്രണയം തോന്നിക്കൂടെന്നുമില്ല. കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന തൃഷയോട് അവതാരകന്‍ വിവാഹത്തെക്കുറിച്ചും സങ്കല്‍പ്പത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ചോദിച്ചു. അപ്പോള്‍ തെന്നിന്ത്യന്‍ താരസുന്ദരി
Read Full Story
Read Full Story

No comments:
Post a Comment