റാണി മുഖര്‍ജിയുടെ വിവാഹം ഫെബ്രുവരി 10ന്?

Tuesday, 31 December 2013

ബോളിവുഡ് താരം റാണി മുഖര്‍ജി നിര്‍മ്മാതാവ് ആദിത്യ ചോപ്രയുമായി പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇതിന് മുമ്പ് പലവട്ടം ഇവര്‍ വിവാഹിതരാകാന്‍ പോവുകയാണെന്നും വിവാഹിതരായെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴെല്ലാം ഇതെല്ലാം നിഷേധിച്ചുകൊണ്ട് റാണി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ 2013 അവസാനത്തില്‍ വീണ്ടും റാണി-ചോപ്ര വിവാഹം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരക്കുകയാണ്. 2014 ഫെബ്രുവരി പത്തന് റാണി വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog