മലയാളത്തിന്റെ യുവനായകന്‍ ഫഹദ് ഫാസില്‍ ഒരു കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്നു. ഇതുവരെ കാമുകന്റെയും ഭര്‍ത്താവിന്റെയും റോളുകളാണ് മിക്ക ചിത്രങ്ങളിലും ഫഹദ് കൈകാര്യം ചെയ്തത്. ഇപ്പോള്‍ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ആദ്യമായി അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെന്ന ചിത്രത്തില്‍ രണ്ടു വയസുകാരിയുടെ അച്ഛനായ മനു കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment