വളരെ ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ അംഗീകാരം നേടിയ താരമാണ് വിജയ് ബാബു. സ്വന്തം ശൈലിയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ വിജയ് അവതരിപ്പിച്ച ബെന്നി എന്ന കഥാപാത്രം. ആഷിക് അബുവിന്റെ നിര്‍ബ്ബന്ധം കൊണ്ടാണ് താനാ റോള്‍ ചെയ്തതെന്നും അത് ഇമേജ് ബ്രേക്കിങ് ആയി മാറുകയായിരുന്നുവെന്നുമാണ് വിജയ് പറയുന്നത്. സ്വഭാവത്തില്‍ അല്‍പം
Read Full Story
Read Full Story

No comments:
Post a Comment