ബിഗ് ബിയ്ക്കും അദ്ദേഹത്തിന്റെ വീടുകള്‍ക്കും പൊലീസ് കാവല്‍. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ അധ്യക്ഷന്‍ രാജ് താക്കറെയ്‌ക്കൊപ്പം വേദിപങ്കിട്ട സംഭവത്തില്‍ അമിതാഭ് ബച്ചനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വസതികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ് താക്കറെയ്‌ക്കെതിരെ വേദിപങ്കിട്ടതിനെതിരെ സമാജ് വാദി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനവും പ്രതിഷേധവുമാണ് ബച്ചനെതിരെ വന്നുകൊണ്ടിരിക്കുന്നത്. മുംബൈയിലുള്ള മൂന്ന്
Read Full Story
Read Full Story

No comments:
Post a Comment