തമിഴ്താരം ചിമ്പു വീണ്ടും ഗായകന്റെ റോളില്‍. സാധാരണ താരങ്ങളില്‍പലരും സ്വന്തം ചിത്രത്തിന് വേണ്ടിയാണ് പാടാറുള്ളത്. എന്നാല്‍ പതിവുപോലെ ഇത്തവണയും ചിമ്പു തന്റെ ചിത്രത്തിന് വേണ്ടിയല്ല ഗായകന്റെ റോളില്‍ എത്തിയിരിക്കുന്നത്. ഡോണ്‍ സാന്റിയുടെ ആദ്യചിത്രമായ മഹാബലിപുരത്തിന് വേണ്ടിയാണ് ചിമ്പു പാടിയിരിക്കുന്നത്. പുതുവര്‍ഷത്തെക്കുറിച്ചുള്ളൊരു ഗാനമാണ് ഈ ചിത്രത്തിനായി ചിമ്പു പാടിയത്. കുറച്ചുകാലമായി ഏത് ചിത്രത്തിന്റെ അണിയറക്കാര്‍ ആവശ്യപ്പെട്ടാലും നല്ല സംഗീതമാണെങ്കില്‍
Read Full Story
Read Full Story

No comments:
Post a Comment