മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും പേരെടുത്തുകഴിഞ്ഞ താരമാണ് ഭാവന. അടുത്തിടെയായി മികച്ച ഒട്ടേറെ ചിത്രങ്ങളില്‍ ഭാവന മികച്ച വേഷങ്ങള്‍ ചെയ്തുവരുന്നുണ്ട്. ഭാവനയുടേതായി അടുത്തതായി എത്താന്‍ പോകുന്ന ചിത്രം പോളി ടെക്‌നിക് ആണ്. ഒരു എസ്‌ഐയുടെ റോളിലാണ് ഭാവന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. ആദ്യമായി ഒരു പോലീസ്
Read Full Story
Read Full Story

No comments:
Post a Comment