അഭിനേത്രിയെന്ന നിലയില്‍ പേരെടുക്കാനും ശ്രദ്ധിക്കപ്പെടാനും രമ്യ നമ്പീശന് കുറച്ചുകാലം വേണ്ടിവന്നു. ആദ്യചിത്രത്തിന് ശേഷം കുറച്ചുനാള്‍ അന്യഭാഷകളിലും പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഭാഗ്യം രമ്യയെ തുണച്ചിരുന്നില്ല. എന്നാല്‍ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ വമ്പന്‍ മേക്കോവര്‍ നടത്തിയെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാളത്തിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ നടിമാരുടെ ഗണത്തിലാണ് ഇന്ന് രമ്യയുടെ സ്ഥാനം. അഭിനേത്രിയെന്ന നിലയ്ക്ക് സ്വയം തെളിയിക്കാന്‍ സയമെടുത്തെങ്കിലും
Read Full Story
Read Full Story

No comments:
Post a Comment