തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്

Tuesday, 31 December 2013

തെന്നിന്ത്യയില്‍ നിന്ന് ഒത്തിരി നടിമാര്‍ മലയാളത്തിലെത്തിയിട്ടുണ്ട്. പക്ഷെ അതേ തോതില്‍ മലയാളി നടിമാരും തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്നു. മലയാളത്തിനെക്കാള്‍ ഇവരെ നല്ല അവസരങ്ങള്‍ വന്ന് വിളിച്ചത് തമിഴില്‍ നിന്നാണെന്ന് പറഞ്ഞാലും തെറ്റില്ല. മലയാള സിനിമ പുതുമുഖ നായികമാരെയും തെന്നിന്ത്യന്‍ താരങ്ങളെയും ക്ഷണിക്കുമ്പോള്‍ മല്ലൂസ് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്നത് അവിടത്തെ നായികമാര്‍ക്ക് പാരയാകുന്നെന്ന് ഒരുകാലത്ത് വാര്‍ത്തകളുണ്ടായിരുന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog