ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെ മികച്ച തുടക്കുവുമായാണ് മംമ്ത മോഹന്‍ദാസ് വെള്ളിത്തരിയിലെത്തിയത്. സിനിമകള്‍ തിരഞ്ഞെടുത്തഭിനയിക്കാനുള്ള പരിചയക്കുറവുകൊണ്ട് തന്റെ കഴിവ് തെളിയിക്കാന്‍ മംമ്ത മോഹന്‍ദാസിന് കുറച്ച് സമയങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ആ സമയം തെളിഞ്ഞപ്പോള്‍ അഭിനയം മാത്രമല്ല പാട്ടിന്റെ മേഖലയിലും മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കാന്‍ ഈ നായികയ്ക്ക് കഴിഞ്ഞു. പക്ഷെ അര്‍ബുദം രണ്ട് തവണ ജീവിതത്തില്‍ വില്ലനായി
Read Full Story
Read Full Story

No comments:
Post a Comment