മുംബൈ: സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേര്‍ട്ടി ഗേളില്‍ വിദ്യാ ബാലന്‍ നായികയാകുന്നു എന്ന് കേട്ടപ്പോള്‍ നെറ്റി ചുളിച്ചവര്‍ അനവധിയാണ്. എന്നാല്‍ വിദ്യയ്ക്കുണ്ടായില്ല ഒരു കുലുക്കവും. കഥയെന്തുമാകട്ടെ, തന്റെ കഥാപാത്രത്തിന്റെ കരുത്താണ് കാര്യം എന്ന് അടിവരയിട്ട പ്രകടനത്തിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു ബോളിവുഡിലെ മലയാളി സാന്നിധ്യമായ ഈ സുന്ദരി. പുതുവര്‍ഷ ദിനത്തില്‍ പിറന്നാളാഘോഷിക്കുകയാണ് വിദ്യാ ബാലന്‍. പാലക്കാട്
Read Full Story
Read Full Story

No comments:
Post a Comment