അടുത്തിടെ നെടുമ്പാശ്ശേരിയില്‍ നിന്ന് സ്വര്‍ണക്കടത്തുകാരെ പിടികൂടിയപ്പോള്‍ എല്ലാവര്‍ക്കും പറയാന്‍ ഏതെങ്കിലുമൊരു സിനിമാ നടന്റെയോ നടിയുടെയോ പേരുണ്ടായിരുന്നു. അതുകൊണ്ട് സ്വര്‍ണക്കടത്തെന്നും സിനിമയെന്നും പറയുമ്പോള്‍ ആദ്യം എല്ലാരും ഒന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ആരും പേടിക്കണ്ട. മോഹന്‍ലാലിന് ഒരു സ്വര്‍മക്കടത്തുമായും ബന്ധമില്ല. പക്ഷെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തില്‍ ഒരു സ്വര്‍ണക്കടത്തുകാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്
Read Full Story
Read Full Story

No comments:
Post a Comment