സിനിമ വിജയ്ക്കുമോ എന്തോ, തമിഴ് സിനിമയുടെ പ്രമോഷനെല്ലാം എടുത്തു പറയേണ്ടതാണ്. കൊട്ടിഘോഷിച്ച് ആഘോഷത്തോടെ തിയേറ്ററിലെത്തിയാല്‍ ചീറ്റിപ്പോയ പടക്കപോലെ. പണ്ടാരോ പറയും മലപോലെ വന്നത് എലിപോലെ പോയി. ഇതിലും താഴെയാണ് ചില തമിഴ് ചിത്രങ്ങളുടെ അവസ്ഥ. 2013ലും ഇറങ്ങിയിട്ടുണ്ട്, ചില സൂപ്പര്‍ ഡ്യൂപ്പര്‍ ഫ്‌ലോപ്പ്. അഭിനേതാക്കളും സംവിധായകരും നിര്‍മാതാക്കളും എല്ലാം കേമന്മാര്‍ തന്നെ. പക്ഷെ തിയേറ്ററില്‍ ആളെ
Read Full Story
Read Full Story

No comments:
Post a Comment