2013ല്‍ പ്രേക്ഷകന്റെ ക്ഷമ ഏറ്റവുമധികം പരീക്ഷിച്ച സംവിധായകന്‍ ആരായിരിക്കും? ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് രണ്ട് അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. നത്തോലി ഒരു ചെറിയ മീനല്ല, താങ്ക് യു, സൈലന്‍സ് എന്നീ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്ത വി.കെ. പ്രകാശിന് ഒറ്റ ഹിറ്റുപോലും ഈ വര്‍ഷം ഒരുക്കാന്‍ കഴിഞ്ഞില്ല. നത്തോലി ഒരു ചെറുമീനല്ല എന്ന ചിത്രത്തിലൂടെയായിരുന്നു വികെപിയുടെ 2013ലെ തുടക്കം.
Read Full Story
Read Full Story

No comments:
Post a Comment