മലയാളത്തിലെ യുവതാരനിരയിലെ ശ്രദ്ധേയരായ താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും. പിതാക്കന്മാരുടെ പെരുമയുമായി സിനിമയിലെത്തിയ രണ്ടുപേരും തങ്ങള്‍ കഴിവുള്ളവരാണെന്ന് പലവട്ടം തെളിയിച്ചുകഴിഞ്ഞു. രണ്ട് തരത്തിലുള്ള അഭിനയശൈലി പിന്തുടരുന്ന രണ്ടുപേരും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്. കുട്ടിക്കാലം മുതല്‍ പരസ്പരം അറിയാവുന്ന രണ്ടുപേരും ഒരു ആഘോഷം പോലെയാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണദിവസങ്ങള്‍ കൊണ്ടാടിയത്. ഫഹദുമൊന്നിച്ചുള്ള
Read Full Story
Read Full Story

No comments:
Post a Comment