ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞ് ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് പറന്ന പത്മപ്രിയ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിട്ട് നാളുകുറച്ചായി.മികച്ച റോളുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ഇത്രയും നാള്‍ താരം. ഇപ്പോള്‍ ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഒരു
Read Full Story
Read Full Story

No comments:
Post a Comment