എന്റെ പടങ്ങള്‍ മലയാളികള്‍ക്ക് കിട്ടി പണി: സന്തോഷ് പണ്ഡിറ്റ്

Tuesday, 27 May 2014

മലയാളികളുടെ പരിഹാസവും വിമര്‍ശനവുമാണ് തന്നെ വളര്‍ത്തിയതെന്ന് സ്വയംപ്രഖ്യാപിത സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റ്. ഒരു മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് മലയാളികളുടെ തലതിരിഞ്ഞ ചിന്താഗതി തന്നെ എന്തുമാത്രം സഹായിച്ചെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയത്. മലയാളികളുടെ പ്രത്യേകമനോഭാവമാണ് തന്റെ സിനിമകളുടെയും പാട്ടുകളുടെയും വീഡിയോകള്‍ക്ക് ഇത്രമാത്രം ഷെയര്‍ ഉണ്ടാകാന്‍ കാരണമെന്നും തന്നെപ്പോലെയുള്ളവരെ നായകന്മാരായി അംഗീകരിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ലെന്നും സന്തോഷ് പറയുന്നു. എന്റെ പണംമുടക്കി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog