അങ്ങനെ അധികം ഗോസിപ്പുകളിലൊന്നും ചെന്നു ചാടാത്തയാളാണ് തെന്നിന്ത്യന്‍ സുന്ദരി സ്വാതി റെഡ്ഡി. ചുരുക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ച് അധികം പബ്ലിസിറ്റി സ്റ്റണ്ടിനൊന്നും പോകാതെ കഴിഞ്ഞിരുന്ന സ്വാതിയുടെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു.ചെന്നൈ സ്വദേശിയായ വ്യാവസായിപ്രമുഖനാണ് വരനെന്നും വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. സംഭവം എല്ലാ പ്രമുഖ മാധ്യമങ്ങളും ഏറ്റെടുത്തതോടെ സ്വാതിയ്ക്ക് ദേഷ്യം
Read Full Story
Read Full Story

No comments:
Post a Comment