കപ്പിനും ചുണ്ടിനുമിടയില്‍ മന്ത്രിസ്ഥാനം പോയവര്‍

Tuesday, 27 May 2014

ദില്ലി: തിരഞ്ഞെടുപ്പില്‍ തോറ്റ അരുണ്‍ ജെയ്റ്റ്‌ലിക്കും സ്മൃതി ഇറാനിയും മന്ത്രിമാരായി. എം പി മാരല്ലാത്ത നിര്‍മല സീതാരാമനും ജാവദേക്കറിനും വരെ കിട്ടി മന്ത്രിസ്ഥാനം. എന്നാല്‍ മോദി സര്‍ക്കാരില്‍ മന്ത്രിയാകുമെന്ന് പ്രതീക്ഷ വെച്ച് കാത്തിരുന്ന പല പ്രമുഖരും നിരാശരായിപ്പോയി. ലോഹപുരുഷന്‍ എല്‍ കെ അദ്വാനി മുതല്‍ മുരളി മനോഹര്‍ ജോഷിയും കേരളത്തിന്റെ സ്വന്തം രാജേട്ടനുമൊക്കെ പെടും നിരാശരുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog