മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് മുന്നറിയിപ്പ്. ഉണ്ണി ആര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നു. ചിത്രത്തിലെ താരങ്ങളെയൊന്നും ഉള്‍പ്പെടുത്താതെ തീര്‍ത്തും വേറിട്ട രീതിയിലാണ് ആദ്യ ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ചത്തപല്ലിയുടെ ശരീരം ഉറുമ്പുകള്‍ വഹിച്ചുകൊണ്ടുപോകുന്നതാണ് ടീസറില്‍ കാണാന്‍ കഴിയുന്ന ദൃശ്യം. പ്രതീകാത്മകമായുള്ള ഈ കാഴ്ചയ്‌ക്കൊടുവില്‍ ചിത്രത്തിന്റെ പേര് എഴുതിക്കാണിയ്ക്കുന്നുണ്ട്. 12 സെക്കന്റ്
Read Full Story
Read Full Story

No comments:
Post a Comment