കേരളത്തില്‍ അടുത്തിടെ തുടങ്ങി വന്‍ വിജയമായ ഷീ ടാക്‌സി സിനിമയാകുന്നു. മഞ്ജുവാര്യര്‍ ബ്രാന്‍ഡ് അംബാസഡറായ ഷീ ടാക്‌സി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് വന്‍ വിജയമായത്. സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയുമാണ് ഷീ ടാക്‌സി സിനിമയാക്കുന്നത്. തൊടുപുഴയിലെ ഒരു സാധാരണ പെണ്‍കുട്ടി ഷീ ടാക്‌സി ഡ്രൈവറാകുന്നു. ഗുരുവായൂരിലേക്ക് ഒരു കുടുംബത്തെയും കൊണ്ടുള്ള അവളുടെ ഓട്ടം രസകരമായ നിരവധി സംഭവങ്ങള്‍ക്കു
Read Full Story
Read Full Story

No comments:
Post a Comment