ലൈല ഓ ലൈല വീണ്ടുമെത്തുന്നു

Monday, 26 May 2014

മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത കൂടി. ലാലും ജോഷിയും ഒന്നിക്കുന്ന ലൈല ഓ ലൈല വീണ്ടും തുടങ്ങുന്നു. കഹാനി എന്ന ഹിന്ദി സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുരേഷ് നായര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം ബജറ്റ് കൂടി പോയതിന്റെ പേരില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നതായിരുന്നു. എന്നാല്‍ ചിത്രം നിര്‍മിക്കാന്‍ പ്രണവം മേനോന്‍ തയാറായതോടെ ലൈല ഓ ലൈലയ്ക്ക്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog