ഹൗ ഓള്‍ഡ് ആര്‍യു മഞ്ജുവിന്റെ തിരിച്ചുവരവിനായി എടുത്ത ചിത്രമല്ലെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഈ ചിത്രം ദിലീപിനെ കളിയാക്കാന്‍ ഉള്ളതാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.പലരും പറയുന്നത് ഹൗ ഓള്‍ഡ് ആര്‍ യു മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ട് എഴുതിയതാണെന്നാണ്. പ്രായമാകുന്നതിനെക്കുറിച്ചുള്ള ചിന്തയില്‍ നിന്നുണ്ടായ കഥയാണ് അത്. അങ്ങനെയാണ് ബോബി -സഞ്ജയ് ടീമുമായി കഥ പറയുന്നത്. അവര്‍ ചെയ്യാമെന്നേറ്റതോടെ
Read Full Story
Read Full Story

No comments:
Post a Comment