മലയാളസാഹിത്യത്തില്‍ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം പരത്തിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ കമലാണ് മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രം സംബന്ധിച്ചുള്ള പ്രാഥമിക ജോലികളുടെ തിരക്കിലാണ് കമല്‍. ചിത്രത്തില്‍ ബോളിവുഡ് താരം വിദ്യ ബാലന്‍ നായികയായി എത്തുമെന്നാണ് സൂചന. ്മാധവിക്കുട്ടിയുടെ സാഹിത്യകാരിയെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കുമുള്ള ജീവിതമായിരിക്കും കമല്‍ വെള്ളിത്തിരയിലെത്തിക്കുക. അവരുടെ മതംമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. നടി
Read Full Story
Read Full Story

No comments:
Post a Comment