ലോകം മുഴുവന്‍ ബ്രസീലിലേയ്ക്ക് ഉറ്റ് നോക്കുമ്പോല്‍ ലോകകപ്പ് ആവേശത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ താരങ്ങള്‍ക്കെങ്ങനെ കഴിയും. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാലും ഫുട്‌ബോള്‍ ആവേശത്തിലാണ്. ഇനിയുള്ള നാളുകളില്‍ ഊണിലും ഉറക്കത്തിലും ശ്വാസത്തില്‍ പോലും ഫുട്‌ബോള്‍ ആയിരിയ്ക്കുമെന്നാണ് താരം പറയുന്നത്. തന്റെ ഫേസ് ബുക്ക് പേജിലാണ് മോഹന്‍ലാല്‍ ഫുട്‌ബോള്‍ ആവേശം നിറച്ചത്. മഹാസമുദ്രം എന്ന ചിത്രത്തില്‍ താന്‍ ഫുട്‌ബോള്‍
Read Full Story
Read Full Story

No comments:
Post a Comment